റിപ്പോര്‍ട്ട്
ഉഷ്ണതരംഗ, സൂര്യാഘാത മുന്നറിയിപ്പുമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
By ന്യൂസ് ഡെസ്ക്
•
April 28, 2026
ന്യൂഡല്‍ഹി | രാജ്യത്ത് താപനില അസഹനീയമായ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഉഷ്ണതരംഗ, സൂര്യാഘാത മുന്നറിയിപ്പുമായി വിവിധ സംസ്ഥാനങ്ങള്‍ക്ക് കമ്മീഷന്‍ കത്തയച്ചു. കേരളത്തിനു പുറമെ, ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന,...
Read full story


