ന്യൂഡൽഹി: രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നൽകുന്നത് പൂർണമായും നിരോധിക്കാനും അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകുന്നത് നിരുത്സാഹപ്പെടുത്താനുമുളള പദ്ധതിയുമായി കേന്ദ്രസർക്കാർ. . കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട്...
Read full story