
റിപ്പോര്‍ട്ട്
ഡല്‍ഹി നിയമസഭാ സമുച്ചയത്തിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനം സഭയ്ക്കുളളിലേക്ക് ഇടിച്ചുകയറി
ഡല്‍ഹി| ഡല്‍ഹി നിയമസഭാ സമുച്ചയത്തിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് സഭയ്ക്കുള്ളിലേക്ക് വാഹനം ഇടിച്ചുകയറി .ഇന്ന് ( ഏപ്രിൽ 6) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.അതി വേഗത്തിലെത്തിയ വെളുത്ത എസ്യുവി ഉത്തര്‍പ്രദേശ് രജിസ്ട്രേഷനുള്ള വാഹനമാണ് വിവിഐപി കവാടമായ...
