തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ൽ വെ​ള്ളു​മ​ണ്ണ​ടി കൂ​ട്ടു​മു​ഖം സ്വ​ദേ​ശി സീ​ത​മ്മ​യെ (79) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​.. സീ​ത​മ്മ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് സീ​ത​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. മു​റി​ക്കു​ള്ളി​ൽ പി​ടി​വ​ലി...
Read full story