
റിപ്പോര്‍ട്ട്
പാല്‍വില വര്‍ധിപ്പിച്ച് അമുല്‍, ലിറ്ററിന് രണ്ടുരൂപ കൂട്ടി; വിലവർധന പ്രാബല്യത്തിൽ
By ന്യൂസ് ഡെസ്ക്
•
July 1, 2021
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോപാൽപാദക സഹകരണസംഘമായ അമൂൽ പാലിെൻറ വില വർധിപ്പിച്ചു. പാൽ വിലയിൽ രണ്ടു രൂപയാണ് വർധിപ്പിച്ചത്. ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റത്തെ അപേക്ഷിച്ച് പാല്‍ വില വര്‍ധനവ് കുറവാണെന്നും കമ്പനി വ്യക്തമാക്കി. 2019 മേയ് മാസത്തിലാണ് അമൂൽ അവസാനമായി പാൽ...
Read full story



