റിപ്പോര്‍ട്ട്
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക്
By ന്യൂസ് ഡെസ്ക്
•
October 24, 2024
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തിലെ 30 റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നു. അതിൽ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി 2025 ജനുവരിയില്‍ പൂർത്തിയാവും.ഒൻപത് സ്റ്റേഷനുകളില്‍ പ്രവൃത്തി 80 ശതമാനത്തിലേറെയായി. കൂടുതല്‍ തുക അനുവദിച്ചത് കണ്ണൂരിലാണ്....
Read full story

