
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
- അമേരിക്ക ചൈനീസ് സ്ഥാപനങ്ങളുടെ വിദേശ ശാഖകളിലേക്കുള്ള ഉയർന്ന ശേഷിയുള്ള എഐ ചിപ്പ് വിതരണത്തിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി.
- എൻവിഡിയ റൂബിൻ, ബ്ലാക്ക്വെൽ, എഎംഡി എംഐ 350 എക്സ് ചിപ്പുകൾക്ക് പ്രത്യേക അനുമതി നിർബന്ധമാക്കി.
- മലേഷ്യ പോലുള്ള രാജ്യങ്ങളിലെ ചൈനീസ് അനുബന്ധ സ്ഥാപനങ്ങൾ വഴി ചിപ്പ് വാങ്ങൽ നടന്നതായി റിപ്പോർട്ടുണ്ട്.
- ലക്ഷക്കണക്കിന് എഐ ചിപ്പുകൾ ഇതിനകം കയറ്റുമതി ചെയ്തിരിക്കാമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ.
- ഡാറ്റാ കേന്ദ്രങ്ങളുടെ നിലവിലെ പ്രവർത്തനങ്ങൾ നിർത്തേണ്ടതില്ലെന്ന് പുതിയ അമേരിക്കൻ നിർദേശത്തിൽ വ്യക്തമാക്കുന്നു.
