റിപ്പോര്‍ട്ട്

ആതിരപ്പള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

By ന്യൂസ് ഡെസ്ക് April 16, 2025
തൃശൂര്‍ | കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അതിരപ്പിള്ളിയില്‍ ഇന്ന് (16.04.2025)ജനകീയ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്‍ക്കാരും...
Read full story
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി നഴ്‌സിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ വിവാദമാവുന്നു. ഉപയോഗിച്ച കൈയുറ, മാസ്‌ക്, പിപിഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് മരിച്ച നഴ്‌സ് അംബികയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കല്‍റ ആശുപത്രിയിലെ നഴ്സായ പി കെ അംബിക ഞായറാഴ്ച ഉച്ചകഴിഞ്ഞാണ്...
Read full story