റിപ്പോര്‍ട്ട്
ഘോഷയാത്രക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
April 15, 2026
ബംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു.കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടുകാർ പിടികൂടി തടഞ്ഞുവച്ചു. അതേസമയം, ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. പരിക്ക് ഗുരുതരം...
Read full story

