കോഴിക്കോട്: എൻസിസി കോഴിക്കോട് ബറ്റാലിയന്റെ സംയോജിത വാർഷിക പരിശീലന ക്യാമ്പിനോടനുബന്ധിച്ച് കോഴിക്കോട് ആർമി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തിൽ ആർമി റിക്രൂട്ട്മെന്റെ നടപടികളിൽ ബോധവൽക്കരണം നടത്തി. ആർമി റിക്രൂട്ടിംഗ് ഡയറക്ടർ കേണൽ അമൻദീപ് സിംഗ്ല മുഖ്യപ്രഭാഷണം നടത്തി....