അൽ-ക്വൊയ്ദയുടെ ദക്ഷിണേഷ്യ മേധാവി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

October 9, 2019

കാബൂൾ ഒക്ടോബർ 9: കഴിഞ്ഞ മാസം തെക്കൻ അഫ്ഗാനിസ്ഥാനിൽ യുഎസ്-അഫ്ഗാൻ സംയുക്ത റെയ്ഡിൽ അൽ-ക്വയ്ദയുടെ ദക്ഷിണേഷ്യൻ ബ്രാഞ്ചിന്റെ നേതാവ് അസിം ഉമർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു. 2014 ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ (എക്യുഐഎസ്) അൽ-ക്വയ്ദയെ നയിച്ച അസിം ഉമർ സെപ്റ്റംബർ …