കൊ​ച്ചി: ശ്രീ​ല​ങ്ക​ന്‍ യു​വ​തി​യു​മാ​യി മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ല്ലാം ന​ല്‍​കി​യി​ട്ടും ല​ങ്ക​ൻ എം​ബ​സി​യി​ല്‍​നി​ന്ന്, വി​വാ​ഹി​ത​യ​ല്ലെ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച് സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​ര​മു​ള്ള...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കും​​​ഭ​​​മേ​​​ള​​​യി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്ലെന്നും, ​​​എ​​​ല്ലാ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് വി​​​വാ​​​ഹം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി....