
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ആയുര്‍വേദത്തിലൂടെ കൊവിഡിനെ തുരുത്തി ഡല്‍ഹിയിലെ ആശുപത്രി. സരിത വിഹാറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദത്തിലെ (എഐഐഎ) കോവിഡ് -19 ആരോഗ്യ കേന്ദ്രമാണ് ചികില്‍സിച്ച എല്ലാവരെയും സുഖപ്പെടുത്തിയത്. കൊറോണ വൈറസ് ബാധിച്ച രോഗികളുടെ...
