തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ഓഫീസിലെത്തിയാണ് വി.വി. രാജേഷും ഡപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും മുഖ്യമന്ത്രിയെ സന്ദർശിച്ചത്. വി.വി.രാജേഷ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വികസന പ്രവർത്തനങ്ങൾക്ക് നല്ല...