ആലപ്പുഴ: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി  തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇളവിന് അപേക്ഷ നൽകിയവർ മെഡിക്കൽ ബോർഡിനു മുമ്പിൽ പരിശോധനയ്ക്ക് ഹാജരാകേണ്ടിവരും. ബോര്‍ഡിന്റെ തീരുമാനപ്രകാരം മാത്രമേ ഡ്യൂട്ടി ഇളവ് അനുവദിക്കൂവെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ഗുരുതര രോഗമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ, പ്രസവാവധി എടുത്തവർ എന്നിവർക്കു...
Read full story