ആന്‍മേരി കൊലക്കേസ്‌ കുറ്റപത്രം പൂര്‍ത്തിയായി
റിപ്പോര്‍ട്ട്

ആന്‍മേരി കൊലക്കേസ്‌ കുറ്റപത്രം പൂര്‍ത്തിയായി

By ന്യൂസ് ഡെസ്ക് November 12, 2020
വെളളരികുണ്ട്‌: സഹോദരന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം പൂര്‍ത്തിയായി. വ്യാഴാഴ്‌ച കോടതിയില്‍ സമര്‍പ്പിക്കും, ബളാല്‍ അരിങ്കല്ലിലെ ബെന്നി- ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരിയാണ്‌ കൊല്ലപ്പെട്ടത്‌. നൂറോളം സാക്ഷി മൊഴികളുളള ആയിരത്തോളം പേജുകളുളള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ വെളളരികുണ്ട്‌...
Read full story