
റിപ്പോര്‍ട്ട്
അലാസ്കയില്‍ രണ്ടുവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
August 1, 2020
ന്യൂയോര്‍ക്ക്: അലാസ്‌കയിലെ ആംഗറേജില്‍ രണ്ടുവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗം ഗാരി നോപ്പും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ട വിമാനങ്ങലില്‍ ഒരെണ്ണം പറത്തിയിരുന്നത് ഇദ്ദേഹമായിരുന്നു. സോള്‍ഡോട്ട്‌ന വിമാനത്താവളത്തിനു സമീപമുണ്ടായ അപകടത്തില്‍ ഇരുവിമാനങ്ങളിലും ഉണ്ടായിരുന്നവര്‍ മരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായ...
Read full story

