അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷം; എം.എ. ബേബി

September 9, 2020

തിരുവനന്തപുരം: പന്തീരങ്കാവ് കേസിൽ അലൻ ശുഐബിനും താഹാ ഫസലിനും കോടതി ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ എം.എ. ബേബി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എം.എ ബേബിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ …