വിവാഹിതനായ കാമുകനോടൊപ്പം താമസിച്ച പതിനേഴുവയസുകാരി താമസിച്ചു. വിചിത്രമായ ത്രികോണ ബന്ധത്തിലെ കാമുകനും കാമുകന്റെ ഭാര്യയും പോക്‌സോ കേസില്‍ അറസ്റ്റിലായി.
മൂവാറ്റുപുഴ: വിവാഹിതനായ കാമുകനോടൊപ്പം താമസിച്ച പതിനേഴുവയസുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകനേയും ഭാര്യയേയും പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ സ്വദേശി അഖിൽ ശിവൻ (23), ഭാര്യ പ്രസിദ കുട്ടൻ (36) എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയില്‍ വച്ച് ചൊവ്വാഴ്ച (23-06-2020)-ന് ഉച്ചയോടെയാണ് ഇവര്‍ പിടിയിലായത്. …