
തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്ക് മർദനം. ആര്യനാട് സർക്കാർ ആശുപത്രിയിലാണ് സംഭവം. ആര്യനാട് കാനക്കുഴി സ്വദേശികളായ മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നിലുള്ളത്.ആര്യനാട് കാണാകുഴി സ്വദേശികളായ സഹോദരങ്ങൾ അമൽ ഐസെൻറ്, അഖിൽ ഐസെൻറ്,...
