ബംഗളൂരു സംഘര്‍ഷം: 60തിലധികം പോലിസുകാര്‍ക്ക് പരിക്ക്: പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത് 200ഓളം വാഹനങ്ങള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്തു

August 13, 2020

ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളുരുവിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 146 ആയി. 60തില്‍ അധികം പോലിസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് വാനുകള്‍, ഡിസിപിയുടെ കാര്‍ അടക്കം 200ഓളം വാഹനങ്ങളാണ് …