റിപ്പോര്‍ട്ട്

ചുവപ്പ് ഷാള്‍ അണിഞ്ഞ് ഡോ. പി. സരിന്‍

By ന്യൂസ് ഡെസ്ക് November 29, 2024
തിരുവനന്തപുരം: സി.പി.എമ്മിലെത്തിയ ഡോ. പി. സരിന്‍ എ.കെ.ജി. സെന്ററിലെത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. മന്തി സജി ചെറിയാനുള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങിന് സാക്ഷിയായി.പാലക്കാട് ഉപതെരഞ്ഞെടുപ്പോടെയാണ് സരിൻ സി.പി.എമ്മിലെത്തിയത് ഡോ.പി....
Read full story
പത്തനംതിട്ട: തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തി. എകെജി സെന്ററിനു സമീപം പാർട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുള്ള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മന്ദിരം പണിയാൻ...
Read full story
തിരുവനന്തപുരം: പ്രതിസന്ധികള്‍ വിരാമമിട്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. തന്നെ ചൊടിപ്പിച്ച ഉദ്യോഗസ്ഥന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ മാറ്റിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. ഈ അടുത്ത് ജന്മഭൂമി മുന്‍ എഡിറ്ററെ എതിര്‍പ്പ് പരസ്യമാക്കി തന്നെ...
Read full story
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദമരം മുറിയില്‍ സംയുക്ത പരിശോധന നടത്തിയെന്ന് തിരുത്തി വനം മന്ത്രി. വനംമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഉത്തരവ് റദ്ദാക്കാത്തത് സുപ്രീം കോടതിയില്‍ കേരളത്തിന്റെ വാദം ദുർബലമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സഭയിൽ തിരുത്തുന്നതിന്...
Read full story
തിരുവനന്തപുരം: കോൺഗ്രസ് വിട്ട കെ.പി അനിൽകുമാർ 14/09/21 ചൊവ്വാഴ്ച എ.കെ.ജി സെന്ററിലെത്തി. അദ്ദേഹത്തെ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന്റെ അവസാനത്തിലാണ് അദ്ദേഹം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയത്. വാർത്താസമ്മേളനം അവസാനിച്ച...
Read full story
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഗൗരവതരമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവും മയക്കുമരുന്ന് സംഘവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് പണമെത്തിച്ചതാണ് ബിനീഷ്...
Read full story