അമ്പലപ്പുഴ: വനിതാ ഹൗസ് സര്‍ജന്മാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാടക്കല്‍ കറുകപ്പറമ്പ് വീട്ടില്‍ അജോയി (38)ആണ് പോലീസ് കസ്റ്റഡിയിലായത്. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെ ഹൗസ് സര്‍ജന്മാരുടെ ക്വാര്‍ടേഴ്‌സിന് സമീപം വ്യാഴാഴ്ച (03.09.2020) ആയിരുന്നു സംഭവം. വനിതാ...
Read full story