
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്ആർഡിഎസിന്റെ ഭാഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. അവരെ പേ റോളിൽ നിന്ന് മാത്രമാണ് നീക്കിയത്. സംഘടനയ്ക്ക് വിദേശഫണ്ട് ലഭിക്കാൻ സ്വപ്ന സുരേഷിന്റെ സഹായം അത്യാവശ്യമാണ്. അതിനാൽ അവർക്ക് സംഘടനയിൽ...
Read full story



