
റിപ്പോര്‍ട്ട്
രാജ്യത്ത് 5-ജി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനിയായി ജിയോ
By ന്യൂസ് ഡെസ്ക്
•
October 5, 2022
ന്യൂഡൽഹി: രാജ്യത്ത് 5 ജി സർവീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. 2022 ഒക്ടോബർ 5 ബുധനാഴ്ച മുതൽ ട്രയൽ സർവീസ് ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വരാണസി എന്നിവടങ്ങളിലാകും ട്രയൽ സർവീസ് ആരംഭിക്കുക.ആദ്യ ഘട്ടത്തിൽ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാകും...
Read full story






