വണ്ടിപെരിയാര്‍ സത്രം എയര്‍സ്ട്രിപ്പുമായി ബന്ധപ്പെട്ട ജോലികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ വികസന കമ്മീഷണര്‍ (ഡിഡിസി) അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും എയര്‍സ്ട്രിപ്പ് പദ്ധതിയുടെ നിലവിലെ...