
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
- പ്രധാന വിവരങ്ങൾ
- ഓപ്പറേഷൻ ചക്രവ്യൂഹിലൂടെ കേരളത്തിൽ 24 കിലോ ലഹരിവസ്തുക്കൾ പിടികൂടി.
- പരിശോധനകൾ കൊച്ചി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായിരുന്നു.
- അഞ്ച് പേരെ എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു.
- വിമാന ബാഗേജ്, കൂറിയർ, കയറ്റുമതി ചരക്ക് എന്നിവയിൽ നിന്നാണ് കണ്ടെത്തിയത്.
- കഴിഞ്ഞ വർഷം 70.76 കോടി രൂപയുടെ ലഹരിവസ്തുക്കളും ഡി.ആർ.ഐ പിടികൂടിയിരുന്നു
