കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തില്‍ ഡിജിസിഎ യും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

August 8, 2020

കോഴിക്കോട്: കരിപ്പൂരിൽ18 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തെ കുറിച്ച് ഡിജിസിഎ യും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി അന്വേഷണം തുടങ്ങി. അപകടത്തിൽപ്പെട്ട വിമാനത്തിൻറെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തു. വിമാനംപറക്കാൻ തുടങ്ങുന്നതു മുതൽ ലാൻഡ് ചെയ്യുന്നത് …

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

June 18, 2020

മലപ്പുറം: കാലിക്കറ്റ് എയര്‍പോര്‍ട്ട്  സി.എസ് ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബ്ലിറ്റി) പ്രൊജക്ട് പ്രകാരം നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ – പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. എയര്‍പോര്‍ട്ട് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്നുവെന്നും …