കാസര്‍കോട്: ജില്ലയിലെ ജ്വല്ലറികളില്‍ ഒരു കാരണവശാലും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്ഥാപനങ്ങളില്‍ 100 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ സ്റ്റാഫും കസ്റ്റമര്‍മാരും അടക്കം പരമാവധി 15 പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. ഒരു സമയം സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്നവരുടെ...
Read full story