അഹമ്മദാബാദ്: തലച്ചോറിലെ മുഴയെ തുടര്‍ന്ന് ആരോഗ്യനില വഷളായ 11 കാരി ഒരു ദിവസം അഹമ്മദാബാദ് ജില്ല ‘ഭരിച്ചു’. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗാന്ധിനഗര്‍ സ്വദേശിനിയുടെ സ്വപ്‌നം കളക്ടറാകുക എന്നതാണ്. ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ സ്വപ്‌നം അറിഞ്ഞ അഹമ്മദാബാദ് കളക്ടര്‍ ഇത് …