മുംബൈ: നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തില്‍ ചേരാനുള്ള പ്രായപരിധി 65 വയസ്സില്‍നിന്ന് 70 ആയി ഉയര്‍ത്താന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ശുപാര്‍ശ ചെയ്തു. 60വയസ്സിനുശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 75വയസ്സുവരെ നിക്ഷേപം നടത്താന്‍...