അങ്കണവാടിക്ക് സ്ഥലം സൗജന്യമായി നല്‍കി

March 4, 2021

കാസർകോട്: പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 65-ാം നമ്പര്‍ മഠം കോളനി അങ്കണവാടിയ്ക്കായി അഗസറഹോള ഗവ. യു.പി സ്‌കൂളിന് പിറകുവശത്ത്  അബു ഹാഷിം മഠത്തില്‍ 5.5 സെന്റ് സ്ഥലം നല്‍കി. ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമി എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ …