
റിപ്പോര്‍ട്ട്
പോളിംഗ് ദിനത്തിൽ കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ
കോട്ടയം: തന്റെ പിതാവിനെ എൽഡിഎഫ് സർക്കാർ വേട്ടയാടിയെന്നും ഇന്ന് (ഏപ്രിൽ 9) ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. നിയമസഭാ...
