ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​ക്കെതിരെ വീ​​​ണ്ടും ക​​​ട​​​ന്നാ​​​ക്രമണവുമായി അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ്

​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ഇ​​​റാ​​​നെ​​​തി​​​രാ​​​യ സൈ​​​നി​​​ക​​​നീ​​​ക്ക​​​ത്തി​​​ല്‍ വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യെത്തിയ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​യെ വീ​​​ണ്ടും ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ്.അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നാ​​​യ അ​​ദ്ദേ​​ഹ​​ത്തെ സ​​​ഭ മാ​​​ര്‍പാ​​​പ്പ​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തു​​​ത​​​ന്നെ ത​​​ന്നെ നേ​​​രി​​​ടാ​​​ന്‍വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും ട്രം​​​പ് ആ​​​രോ​​​പി​​​ച്ചു. താ​​​ന്‍ വൈ​​​റ്റ് ഹൗ​​​സി​​​ല്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ അ​​ദ്ദേ​​ഹം വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ഉ​​​ണ്ടാ​​​കുമായിരുന്നില്ലെന്നും ട്രം​​​പ് …

ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​ക്കെതിരെ വീ​​​ണ്ടും ക​​​ട​​​ന്നാ​​​ക്രമണവുമായി അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ് Read More