
റിപ്പോര്‍ട്ട്
എൽഡിഎഫിന്റെ വലിയ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ മുഖപത്രമായ ജനയുഗം.
By News Editor
•
May 5, 2026
തിരുവനന്തപുരം: യുഡിഎഫിന്റെ വലിയ വിജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ മുഖപത്രമായ ജനയുഗം. ഭരണത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് ജനങ്ങളിൽനിന്ന് അകന്നെന്ന് ആത്മപരിശോധന വേണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വീഴ്ചകളും...
Read full story

