
By ന്യൂസ് ഡെസ്ക്
•
April 2, 2026
തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധി എംപി ഏപ്രിൽ 2 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രചാരണത്തിന് എത്തും. ഉച്ചക്ക് 12നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രിയങ്കാ ഗാന്ധി 12.30ന് ഹെലികോപ്റ്ററിൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ്...


