തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം വ്യാപക മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതേസമയം കാലവർഷത്തിന്‍റെ ഭാഗമായുള്ള ചെറിയ തോതിലുള്ള മഴ അടുത്ത രണ്ടു ദിവസവും തുടരും. വടക്കൻ കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് താത്കാലിക ശമനമായെങ്കിലും ബുധനാഴ്ച മുതല്‍...
Read full story

