ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തീ​വ്ര​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി ഐ​ഡി​എ​ഫ് ഹോം ​ഫ്ര​ണ്ട് ക​മാ​ൻ​ഡ്. മാർച്ച് 5 വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ൽ രാ​ജ്യം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തു​മെ​ന്ന്സൈ​നി​ക വ​ക്താ​വ്...
Read full story
റിപ്പോര്‍ട്ട്

ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് November 5, 2025
പാലക്കാട് | ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു. പനമണ്ണ അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണ മുതലിയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട രണ്ടുനില വീടിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. നവംബർ 5 ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഷൊര്‍ണൂരില്‍...
Read full story
റാന്നി \ റാന്നി – പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വാളിപ്ലാക്കല്‍ പടിക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു .നെയ്യാറ്റിന്‍കര എള്ളുവിള കൊങ്ങാംകോട് അനുഗ്രഹയില്‍ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. .ബെന്നറ്റ് ആയിരുന്നു...
Read full story
മഞ്ചേരി | മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി നടക്കാവില്‍ഡോ. സാലിക് മുഹമ്മദിന്റെ ഭാര്യയും കല്‍പകഞ്ചേരി മാമ്പ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളുമായ ഡോ. ഫര്‍സീനയെ (35) യാണ് താമസിക്കുന്ന...
Read full story
റിപ്പോര്‍ട്ട്

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് April 15, 2025
കൊച്ചി | ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് അപകടമുണ്ടായത്. രായമംഗലം പുത്തന്‍പുരയില്‍ ജീവന്‍ മാര്‍ട്ടിന്‍ (26) ആണ് മരിച്ചത്. മാര്‍ട്ടിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ട്ടിനെ രക്ഷിക്കാനായില്ല. 2024 ഏപ്രിൽ...
Read full story