ഇറാന്റെ മേൽ ശക്തമായ നാവിക ഉപരോധം ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്ടൺ | പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാൻ തുറമുഖങ്ങളെയും തീരപ്രദേശങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ നാവിക ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ പക്കലുള്ള വേഗമേറിയ ആക്രമണ ബോട്ടുകൾ ഉപരോധ മേഖലയ്ക്ക് അടുത്തേക്ക് വന്നാൽ അവ തകർക്കുമെന്ന് യു എസ് പ്രസിഡന്റ് …
ഇറാന്റെ മേൽ ശക്തമായ നാവിക ഉപരോധം ഏർപ്പെടുത്തി അമേരിക്ക Read More