അഹമ്മദാബാദ്: ഗുജറാത്തിലെ ചരിത്രപ്ര.ധാന എഐസിസി സമ്മേളനത്തിനുശേഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉള്‍പ്പെടെ പാർട്ടിയില്‍ .. വിപുലമായ അഴിച്ചുപണി ഉണ്ടാകുമെന്ന് സംഘടനാച്ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍..ഗുജറാത്തിലെ ഡിസിസികളാകും ആദ്യം പുനഃസംഘടിപ്പിക്കുകയെന്നും വേണുഗോപാല്‍ പറഞ്ഞു.ദേശീയതലത്തിലും സംസ്ഥാന, ജില്ലാ തലങ്ങളിലും പുനഃസംഘടന വേഗം പൂർത്തിയാക്കാനാണു...
Read full story