തൊ​ടു​പു​ഴ: തൊടുപുഴ ന​ഗ​ര​ത്തി​നു സ​മീ​പം ഉ​റ​വ​പ്പാ​റ മ​ല​മു​ക​ളി​ല്‍ പ്ര​കൃ​തി​ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ല്‍ വ​ട​ക്ക​നേ​തി​ല്‍ ന​ഫീ​സ​ത്തു​ള്‍ മി​സ്‌​റി​യ (12) ആ​ണ് മ​രി​ച്ച​ത്. പി​താ​വ് വി.​എം.​അ​ഫ്‌​സ​ല്‍ (39), തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല...
വ​യ​നാ​ട്: ദേ​ശീ​യ​പാ​ത 766-ൽ ​മു​ത്ത​ങ്ങ ക​ല്ലൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു. കാ​ല​ടി, കാ​ടം​ഞ്ചേ​രി, പാ​റ​പ്പു​റം മേ​ലേ​പ്പു​റ​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് ഫാ​യി​സ് (25) കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര, ഫാ​റു​ഖ് കോ​ളേ​ജ്...