പിഎസ്‌.സി റാങ്ക്‌ ഹോള്‍ഡേഴ്‌സിന്റെ സമരം അവസാനിപ്പിച്ചു. മന്ത്രിനല്‍കിയ ആറ്‌ ഉറപ്പുകളെ തുടര്‍ന്നെന്ന്‌ ഉദ്യോഗാര്‍ത്ഥികള്‍

March 1, 2021

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്‌ മുന്നില്‍ സമരം ചെയ്‌തിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സമരം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികളുമായുളള ചര്‍ച്ചിയില്‍ മന്ത്രിയില്‍ നിന്നും ആറ്‌ ഉറപ്പുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ‌ സമരം അവസാനിപ്പിക്കുന്നതെന്ന്‌ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. 28.02.2021 ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു മന്ത്രിഎകെ ബാലനും ഉദ്യോഗാര്‍ത്ഥികളും …