ഡൽഹി | ഈ വർഷത്തെ മിഡ്-ഇയർ പാസ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യൻ പാസ്‌പോർട്ട് ഒമ്പത് സ്ഥാനങ്ങൾ മുന്നേറി. 85ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ 77ാം സ്ഥാനത്തെത്തി. ഇന്ത്യക്കാർക്ക് നിലവിൽ 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം....
ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഇഷ്താഖ് ദാര്‍, അഫ്ഗാനിസ്ഥാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഗി എന്നിവര്‍ കാബൂളില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും പരസ്പര വിശ്വാസം ദൃഢപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇരുരാജ്യങ്ങളും അംബാസിഡര്‍മാരെ നിയമിക്കുംമെന്നും...
ക്വെറ്റ | ഇന്ത്യയുടെ മിസൈല്‍ അഫ്ഗാനിസ്ഥാനില്‍ പതിച്ചുവെന്ന പാകിസ്താന്റെ ആരോപണം തള്ളി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്താനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം...
കാബൂള്‍: വ്യോമാക്രമണത്തില്‍ പാകിസ്താനോട് പകരം ചോദിക്കാൻ ത.യാറായി അഫ്ഗാനിസ്താൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍. 15,000 താലിബാൻ സൈനികരാണ് പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നത്. മിർ അലി ബോർഡർ വഴി തിരിച്ചടിയ്ക്കാനാണ് നിലവില്‍...