കാബൂള്‍: വീട്ടില്‍കയറി മാതാപിതാക്കളെ വധിച്ച താലിബാന്‍ ഭീകരരെ വെടിവച്ചുവീഴ്ത്തി അഫ്ഗാന്‍ കൗമാരക്കാരി കണക്കുതീര്‍ത്തു. ഗോറി പ്രവിശ്യയിലെ ഖമര്‍ ഗുല്‍ എന്ന 15കാരിയാണ് ഭീകരര്‍ക്കുനേരെ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഗുലിന്റെ പ്രത്യാക്രമണത്തില്‍ മറ്റുചില ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും...