ആറ്റിങ്ങലിൽ മത്സ്യവിൽപന നടത്തിയ വയോധികയുടെ മത്സ്യം നഗരസഭാ ജീവനക്കാർ വലിച്ചെറിഞ്ഞു

August 10, 2021

തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സ്യവിൽപന നടത്തിയ വയോധികയുടെ മത്സ്യം നഗരസഭാ ജീവനക്കാർ വലിച്ചെറിഞ്ഞു. മത്സ്യം വലിച്ചെറിഞ്ഞതിനെ തുടർന്ന് വയോധിക റോഡിൽ കിടന്ന് പ്രതിഷേധിച്ചു. പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യം പിടിച്ചെടുത്തതെന്നാണ് ആറ്റിങ്ങൽ നഗരസഭ വ്യക്തമാക്കിയത്. 10/08/21 ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എന്നാല്‍ നഗരസഭയുടെ …