തിരുവനന്തപുരം : പോപ്പുലര്‍ പ്രണ്ട് റാലിക്കിടെ നടത്തിയ കൊലവിളി മുദ്രാവാക്യത്തോട് പ്രതികരിച്ച് രാഷ്ട്രീയ സംവാദകന്‍ അഡ്വ.ജയശങ്കര്‍. 'മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ' എന്ന കുട്ടിയുടെ മുദ്രാവാക്യം കടമെടുത്ത് ജയശങ്കര്‍ പറയുന്നതിതാണ്. മര്യാദക്ക് മര്യാദക്ക് ജീവിച്ചോ...