പത്തനംതിട്ട | കാപ്പ കേസിലെ പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം അടിയുണ്ടാക്കിയ സംഭവത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി ഏഴുപേരെ അടൂര്‍ പോലീസ് പിടികൂടി. കാപ്പ കേസില്‍ ഉള്‍പ്പെട്ട അഭിജിത്ത് ബാലന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ചൂരക്കോട്, ബദാം മുക്ക് ആശാഭവനില്‍ ആഷിക്...
Read full story