
റായ്ബറേലി എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ നിര്ദ്ദേശിച്ച് കോണ്‍ഗ്രസ്
ലഖ്നൗ നവംബര്‍ 27: റായ്ബറേലിയിലെ എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്ക് പരാതി നല്‍കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടോബര്‍ രണ്ടിന് നടന്ന നടന്ന പ്രത്യേക നിയമസഭാ …
റായ്ബറേലി എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ നിര്ദ്ദേശിച്ച് കോണ്‍ഗ്രസ് Read More