മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം:. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഡിസംബര്‍ 9) അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഡിസംബർ 9 തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. …

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും Read More

റേഷൻ കാർഡിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം; നവംബർ 15 മുതല്‍ ഡിസംബർ 15 വരെ

തിരുവനന്തപുരം : തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ പറഞ്ഞു. റേഷൻ കാർഡുകള്‍ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് …

റേഷൻ കാർഡിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം; നവംബർ 15 മുതല്‍ ഡിസംബർ 15 വരെ Read More

യുവ ആക്രോശ് റാലിയെ ജയ്പൂരില്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വക്താക്കള്‍

ജയ്പൂര്‍ ജനുവരി 28: ജയ്പൂരില്‍ നടക്കുന്ന യുവ ആക്രോശ് റാലിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്ത് പ്രസംഗിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി റാലിയില്‍ പ്രസംഗിക്കുക. ജനങ്ങളുടെ ജീവിതത്തെ …

യുവ ആക്രോശ് റാലിയെ ജയ്പൂരില്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വക്താക്കള്‍ Read More

സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തിനും ഗവര്‍ണര്‍ക്ക് അതൃപ്തി

തിരുവനന്തപുരം ജനുവരി 25: നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിനും ഗവര്‍ണ്ണര്‍ക്ക് അതൃപ്തി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയുടെ നിയമവശം രാജ്ഭവന്‍ പരിശോധിക്കുന്നതായാണ് വിവരം. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പ് കഴിഞ്ഞ …

സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തിനും ഗവര്‍ണര്‍ക്ക് അതൃപ്തി Read More

മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് യോഗി

ഹിംഗോളി ഒക്ടോബർ 14: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ആക്ഷേപിച്ചു. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതില്‍ ബിജെപിക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് യോഗി വ്യക്തമാക്കി, …

മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് യോഗി Read More