കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക ആരോഗ്യ പദ്ധതിയായ ജീവരേഖ 2022' ന്റെ ഭാഗമായി കണ്ണ് പരിശോധന ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത്തിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റ സഹകരണത്തോടെയാണ് ഡയബറ്റിക്...